Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Three Children

മ​ല​പ്പു​റ​ത്ത് മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് സൂ​ര്യാ​തപ​മേ​റ്റു

മ​​​ല​​​പ്പു​​​റം: വ​​​ളാ​​​ഞ്ചേ​​​രി​​​യി​​​ലും വ​​​ണ്ടൂ​​​രി​​​ലു​​​മാ​​​യി സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള​​​ട​​​ക്കം മൂ​​​ന്നു കു​​​ട്ടി​​​ക​​​ൾ​​​ക്ക് വീ​​​ടി​​​ന്‍റെ മു​​​റ്റ​​​ത്ത് ക​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. വ​​​ളാ​​​ഞ്ചേ​​​രി പൈ​​​ങ്ക​​​ണ്ണൂ​​​ർ നി​​​ര​​​പ്പി​​​ൽ തെ​​​ങ്ങു​​​തോ​​​ട്ട​​​ത്തി​​​ൽ പ്ര​​​മോ​​​ദ്-​​​സ​​​നി​​​ലാ ദ​​​ന്പ​​​തി​​​മാ​​​രു​​​ടെ മ​​​ക്ക​​​ളാ​​​യ മൃ​​​ദു​​​ൽ കൃ​​​ഷ്ണ(​​​അ​​​ഞ്ച്), സ​​​ഹോ​​​ദ​​​ര​​​ൻ മ​​​ൽ​​​ഹാ​​​ർ (മൂ​​​ന്ന്), വ​​​ണ്ടൂ​​​ർ
ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ആ​​​ശു​​​പ​​​ത്രി​​​ക്കു​​​ന്നി​​​ലെ ഇ​​​സ ജോ​​​ണ്‍(​​​നാ​​​ല്) എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റ​​​ത്.

മൃ​​​ദു​​​ൽ കൃ​​​ഷ്ണ​​​യും മ​​​ൽ​​​ഹാ​​​റും വേ​​​ന​​​ല​​​വ​​​ധി​​​ക്ക് മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കൊ​​​പ്പം വി​​​ദേ​​​ശ​​​ത്ത് നി​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​വ​​​രാ​​​ണ്. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യ്ക്ക് ശേ​​​ഷം വീ​​​ട്ടി​​​ൽ പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് കു​​​ട്ടി​​​ക​​​ൾ. വ​​​യ​​​റി​​​ലും കൈ​​​ക്കു​​​മെ​​​ല്ലാം പൊ​​​ള്ള​​​ലേ​​​റ്റ ഇ​​​സ ജോ​​​ണി​​​നെ വ​​​ണ്ടൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച് ചി​​​കി​​​ത്സ ന​​​ൽ​​​കി.

Latest News

Corehub Up